Times Kerala

 മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

 
മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് 
 കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തുന്ന മത്സ്യക്കുഞ്ഞുങ്ങളും ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളും അലങ്കാര മത്സ്യക്കുഞ്ഞുങ്ങളും വില്‍പനക്ക് തയ്യാറായി. മാര്‍ച്ച് 19, 20 തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വില ഈടാക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടാം. ഫോണ്‍: 8075301290, 9847485030, 04682214589.

Related Topics

Share this story