തെങ്ങിൻ തൈകൾ വിതരണത്തിന്
Aug 7, 2023, 14:56 IST

കണ്ണൂർ: മുണ്ടേരി കൃഷിഭവനിൽ നല്ലയിനം ഡബ്ള്യു സി ടി തെങ്ങിൻ തൈകൾ 50 % സബ്സിഡിയിൽ വിതരണം ചെയ്യുന്നു.. ആവശ്യമുള്ളവർ ഭൂനികുതി രസീതി കോപ്പി സഹിതം കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് മുണ്ടേരി കൃഷി ഓഫീസർ അറിയിച്ചു