കാലീത്തീറ്റ പദ്ധതി
Mar 14, 2023, 21:46 IST

കോട്ടയം: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ 2022-23 ലെ വാർഷിക പദ്ധതിയായ വനിതാ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ പദ്ധതിക്ക് വേണ്ടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വനിതാ ക്ഷീരകർഷകർ മാർച്ച് 20 ന് മുമ്പായി ആധാർകാർഡിന്റെ പകർപ്പ് സഹിതം മാഞ്ഞൂർ ക്ഷീരവ്യവസായ സംഘത്തിലോ മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റിലോ അപേക്ഷ നൽകണം. ഫോൺ: 04829 243878