Times Kerala

തീറ്റപ്പുല്‍ കൃഷി പരിശീലനം 18 ന് 

 
തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി അപേക്ഷ ക്ഷണിച്ചു
 മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 18 ന് രാവിലെ 10 മുതല്‍ 5 വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം.

Related Topics

Share this story