Times Kerala

 തീറ്റപ്പുൽകൃഷി വികസന പദ്ധതി

 
 തീറ്റപ്പുൽ കൃഷിയിൽ പരിശീലനം
 ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ജൂൺ 26 മുതൽ ജൂലൈ 15 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in  മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.

Related Topics

Share this story