Times Kerala

 മുട്ടക്കോഴി കുഞ്ഞ് വിതരണം

 
 മുട്ടക്കോഴി വിതരണം ചെയ്തു
 ആലപ്പുഴ: ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും 50-60 ദിവസത്തിനിടയില്‍ പ്രായമുള്ള മുന്തിയ ഇനം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഓഗസ്റ്റ് 19-ന് രാവിലെ 9.30 മുതല്‍ 12 വരെയാണ് വിതരണം. ഫോണ്‍: 9961329641.

Related Topics

Share this story