Times Kerala

 മുട്ടക്കോഴി വിതരണം

 
മുട്ടക്കോഴി കുഞ്ഞ് വിതരണം 
 ചിങ്ങോലി, ചെട്ടികുളങ്ങര മൃഗാശുപത്രികളില്‍ നിന്നും 50 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞിനെ ഒന്നിന് 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. മെയ് 13-ന് രാവിലെ 9.30 മുതല്‍ 12 വരെയാണ് വിതരണം. ഫോണ്‍: 9656771796, 9061034034.

Related Topics

Share this story