Times Kerala

 മുട്ടക്കോഴി വിതരണം

 
മുട്ടക്കോഴി കുഞ്ഞ് വിതരണം 
 ആലപ്പുഴ: ചേപ്പാട് മൃഗാശുപത്രിയില്‍ നിന്നും 18-ന് രാവിലെ 10 മണി മുതല്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 130 രൂപയാണ് നിരക്ക്. ഫോണ്‍: 9846996538.

Related Topics

Share this story