Times Kerala

 കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്യും

 
 കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്യും
 ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ  അത്യുല്‍പ്പാദന ശേഷയുള്ള ഗ്രാമശ്രീ പിടക്കോഴി കുഞ്ഞുങ്ങള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ 25 രൂപ നിരക്കിലും ജാപ്പനീസ് കാട കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ലഭി്ക്കും. താത്പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. ഫോണ്‍: 0479 2452277

Related Topics

Share this story