Times Kerala

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് 

 
 മുട്ടക്കോഴി വിതരണം
 സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗല്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്‌കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്‍മയുള്ള ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുള്ളവര്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ 9495000919, 9495000916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Related Topics

Share this story