Times Kerala

 കരിമീൻ കൃഷി പരിശീലനം

 
ജീവനുള്ള കരിമീൻ തൊണ്ടയിൽ  കുടുങ്ങി; ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ അറുപത് കാരന് ഇത് പുതു ജന്മം
 കഴിഞ്ഞ മൂന്ന് വർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ട് മാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 31ന് രാവിലെ 10ന് നീണ്ടകരയിലുള്ള എ.ഡി.എ.കെ റീജിയണൽ ഓഫീസിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8289925683

Related Topics

Share this story