ഫലവൃക്ഷങ്ങളുടെ ആദായ അവകശ ലേലം
Jan 31, 2023, 17:03 IST

ആലപ്പുഴ: കായംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പരിസരത്തുള്ള ഫലവൃക്ഷങ്ങളുടെ ആദായം 2023 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ എടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ഫെബ്രുവരി 13-ന് രാവിലെ 10-ന് കായംകുളം ഫയര്‍ സ്റ്റേഷന്‍ പരിസരത്താണ് ലേലം. ഫോണ്‍: 0477- 2251211.