കര്‍ഷക തൊഴിലാളി ക്ഷേമനിധി: അപേക്ഷകള്‍ സ്വീകരിക്കുന്നു
Aug 28, 2023, 23:20 IST

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള തിരൂര്‍, തൃക്കണ്ടിയൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 19 നും തലക്കാട്, വെട്ടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 20 നും പുറത്തൂര്‍ വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 25 നും വടക്കാങ്ങര, മംഗലം വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 26 നും തൃപ്രങ്ങോട് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 27 നും ബോര്‍ഡിന്റെ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.