Times Kerala

 പച്ചക്കറി കൃഷി പരിശീലനം ഒക്‌ടോബര്‍ 17 ന്

 
 പച്ചക്കറി കൃഷി പരിശീലനം ഒക്‌ടോബര്‍ 17 ന്
 പട്ടാമ്പി: പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ശീതകാല പച്ചക്കറി കൃഷി രീതികളെക്കുറിച്ചുള്ള പരിശീലനം ഒക്‌ടോബര്‍ 17 ന് നടക്കും. പങ്കെടുക്കുന്നവര്‍ 6282937809, 0466 2912008, 0466 2212279 ല്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Related Topics

Share this story