Times Kerala

 തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം

 
 തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം
പത്തനംതിട്ട: അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ''തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ ഈ മാസം ഏഴ്, എട്ട് തീയതികളില്‍ രണ്ട് ദിവസത്തെ പരിശീലനം നടത്തുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 0473 4 266 869, 9495 390 436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്‌സ്ആപ് ചെയ്‌തോ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. പരിശീലനാര്‍ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.

Related Topics

Share this story