പോത്തു വളര്‍ത്തലില്‍ പരിശീലനം
Aug 20, 2022, 14:40 IST

പാലക്കാട്: മലമ്പുഴ സര്‍ക്കാര്‍ മ്യഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്ത് വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. ഓഗസ്റ്റ് 24 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ടി് നാലു വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. 0491-2815454, 9188522713 എന്ന നമ്പറില്‍ മുന്‍കൂട്ടി വിളിച്ച് രജിസ്റ്ററും ചെയ്യണം.