Times Kerala

 ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗ്

 
 ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗ്
 

പത്തനംതിട്ട: അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി  ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 13, 14 തീയതികളില്‍ രണ്ട് ദിവസത്തെ ട്രെയിനിംഗ് നടത്തും.

 രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക് 04734 266869, 9495390436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സാപ്പ് ചെയ്തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക്  ട്രെയിനിംഗില്‍ പങ്കെടുക്കാം.

Related Topics

Share this story