Times Kerala

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

 
nwews
 


ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരീശീലന വികസന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ 2022 ഏപ്രില്‍ 7ന് രാവിലെ 11 മുതല്‍ ക്ഷീരസംഘങ്ങളുടെ വാര്‍ഷിക സ്റ്റോക്ക് പരിശോധനയും ഓഡിറ്റ് മുന്നൊരുക്കങ്ങളും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും.

2022 ഏപ്രില്‍ 6 വൈകുന്നേരം അഞ്ചു വരെ പേര് രജിസ്റ്റര്‍ ചെയ്യാം.

ഫോണ്‍ 0476 2698550, 9847437232 (വാട്ട്സപ്പ്)

Related Topics

Share this story