Times Kerala

കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

 
കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു
 കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ 32 ഇനങ്ങളിലും പച്ചക്കറി വിഭാഗത്തിൽ 14 ഇനങ്ങലിലും ജൈവ അവാർഡ് വിഭാഗത്തിൽ ഒരു ഇനത്തിലുമായി ആകെ 47 ഇനങ്ങളിലാണു           പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
പുരസ്‌കാര ജേതാക്കൾ
മികച്ച ഗ്രൂപ്പ് ഫാമിങ് സമിതി - പോളേപ്പാടം പാടശേഖര നെല്ലുത്പാദക സമിതി, തകഴി, ആലപ്പുഴ
മികച്ച കർഷകൻ - ശിവാനന്ദ, ബളക്കില, പുത്തിഗൈ, കാസർകോഡ്
മികച്ച യുവ കർഷക - ആശാ ഷൈജു, കളവേലിൽ, മായിത്തറ പി.ഒ, ചേർത്തല
മികച്ച യുവ കർഷകൻ - മനു ജോയി, തയ്യിൽ ഹൗസ്, ബളാൽ പി.ഒ, കാസർകോഡ്
മികച്ച തെങ്ങ് കർഷകൻ - ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, കടൻമാൻപാറ, മീനാക്ഷിപുരം, പാലക്കാട്
മികച്ച പച്ചക്കറി കർഷകൻ - ജോർജ്. ജെ, ഞെടിഞ്ഞിൽ ചരുവിള വീട്, വെണ്ണിയൂർ, നെല്ലിവിള പി.ഒ, പള്ളിച്ചൽ, തിരുവനന്തപുരം
മികച്ച പുഷ്പകൃഷി കർഷക - അസീന. എൻ (ഹസീന ജബ്ബാർ), ദാറുൽ ഹിദായ, ആവണീശ്വരം പി.ഒ, കൊല്ലം
മികച്ച പട്ടികജാതി/ പട്ടികവർഗ കർഷകൻ -  കെ. രാമൻ - ചെറുവയൽ, എടവക, മാനന്തവാടി, വയനാട്
മികച്ച കർഷക വനിത -  ബ്ലയിസി ജോർജ്ജ്, പൊതിക്കൽ, എരുത്തേമ്പതി, പാലക്കാട്
മികച്ച കർഷക തൊഴിലാളി - പി. സെൽവരാജ്, കളവേലിവെളി, മായിത്തറ പി.ഒ, കഞ്ഞിക്കുഴി, ചേർത്തല
മികച്ച കൃഷി ശാസ്ത്രജ്ഞൻ - ഡോ. ബെറിൻ പത്രോസ്, അസിസ്റ്റന്റ് പ്രൊഫസർ, കീടശാസ്ത്ര വിഭാഗം, കാർഷിക കോളേജ്, വെള്ളാനിക്കര
മികച്ച മണ്ണ് സംരക്ഷണത്തിനുള്ള പുരസ്‌കാരം - സുധീഷ് കുമാർ. എ,  കളണിങ്കാൽ വീട്, മുന്നാട് പി.ഒ, കാസർഗോഡ്
സ്വകാര്യ മേഖലയിലെ മികച്ച ഫാം -  ജോർദ്ദാൻവാലി അഗ്രോഫാം, കൊല്ലോട് പി.ഒ, കാവനാട്, കാട്ടാക്കട, തിരുവനന്തപുരം
മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര് - ഒന്നാം സ്ഥാനം: തെക്കേ ചാവടിയൂർ, ഷോളയൂർ പോസ്റ്റ്, അഗളി. രണ്ടാം സ്ഥാനം: കളമാങ്കുഴി ട്രൈബൽ സെറ്റിൽമെന്റ്, വാളറ പി.ഒ, അടിമാലി
കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച റസിഡന്റ്‌സ് അസോസിയേഷൻ  - മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ, ഇവന്നൂർ, വിൽവട്ടം, തൃശ്ശൂർ
ഹൈടെക് കൃഷി രീതികൾ പിൻതുടരുന്ന മികച്ച കർഷകൻ - ജോഷി ജോസഫ്, മണിമല ഹൗസ്, കട്ടിപ്പാറ പി.ഒ, താരമശ്ശേരി
മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി നടത്തുന്ന കർഷകൻ - ബിജു സി.ആർ, ചക്കുറുമ്പേൽ, വാഴവര പി.ഒ, കട്ടപ്പന
മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിനി - ഹരിപ്രിയ ജെ.എസ്, ഗവ. വി.എച്ച്.എസ്.എസ്, ഞെക്കാട്, മണമ്പൂർ
മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥി - 1)ആയുഷ്.എ, എസ്.എൻ.റ്റി.എച്ച്.എസ്, കാരംകോട്, ചാത്തന്നൂർ, വടക്കടത്ത് വീട്, പുതിയപാലം, പാരിപ്പള്ളി പി.ഒ,  കൊല്ലം;  2)മാനുവൽ ജോസഫ് - സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്, തിരുവമ്പാടി, തൊഴുത്തിങ്കൽ വീട്, വാളാംതോട്, കക്കാടംപൊയിൽ പി.ഒ
മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർ സെക്കൻഡറി വിദ്യാർഥി - അതുൽ മോഹൻദാസ്, ജി.വി.എച്ച്.എസ്,എസ്, രാമവർമ്മപുരം, തെങ്ങുംപള്ളിയിൽ വീട്, താമരവെള്ളച്ചാൽ, തൃശ്ശൂർ
സ്വന്തമായി ആധുനിക കൃഷി രീതികളും ശാസ്ത്രീയ കൃഷി രീതികളും അവലംബിച്ച് കൃഷി ചെയ്യുന്ന കോളേജ് വിദ്യാർഥി - ജോസ് മോൻ ജേക്കബ്, ബി.വി.എം, ഹോളി ക്രോസ് കോളേജ്, ചേർപ്പുങ്കൽ, ഇടത്താടത്തിൽ, മണ്ണയ്ക്കനാട്, കോട്ടയം
മികച്ച ജൈവകർഷകൻ - കുര്യൻ റ്റി.ജെ, തെരുവൻ കുന്നേൽ ഹൗസ്, ജോസ് ഗിരി. പി.ഒ ചെറുപുഴ, കണ്ണൂർ
മികച്ച തേനീച്ച കർഷകൻ - ഏലിയാമ്മ സിബി, മാതാ ഹണി ആൻഡ് ബീ ഫാം പനത്തടി, പരപ്പ
മികച്ച ചക്ക സംരംഭക - രാജശ്രീ. ആർ, ഫ്രൂട്ട് ആൻഡ് റൂട്ട്, ഗൾഫ് ഈസ്റ്റ്, ബിൽഡിംഗ്, പനയിൽ പി.ഒ, നൂറനാട്
മികച്ച ഇന്നവേഷൻ അവാർഡ് - പി.വി ജോസ്, പുല്ലൻ വീട്, ചാലക്കുടി, തൃശ്ശൂർ
മികച്ച കൂൺ കർഷകൻ - ജഷീർ. എ.കെ, അമ്പലവൻ കുളപ്പുരക്കൽ ഹൗസ്,  ഒതുക്കുങ്ങൽ പി.ഒ
മികച്ച കയറ്റുമതി കർഷകൻ  - ഭൂമി നാച്ച്വറൽ പ്രോജക്ട്‌സ് ആൻഡ് എക്‌സ്‌പോർട്‌സ്, ഐരാണിക്കുളം.
മികച്ച പോസ്റ്റ് ഹാർവെസ്റ്റ് ഇന്റർവെൻഷൻ - കെ.എം അഷ്‌റഫ്, കണ്ണിക്കുളങ്ങര, പുത്തൻചിറ
കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ
മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ - ഇ. എം. ബബിത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടികൾച്ചർ), പി.എ.ഒ, എറണാകുളം
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ - ഒന്നാം സ്ഥാനം: ഷിബു കുമാർ വി.എൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ചാത്തന്നൂർ; രണ്ടാം സ്ഥാനം:  ആർ. മണികണ്ഠൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പനമരം
മികച്ച കൃഷി ഓഫീസർ - ഒന്നാം സ്ഥാനം: അഞ്ജു പോൾ, അയവന കൃഷിഭവൻ. രണ്ടാം സ്ഥാനം: രാജശ്രീ.പി, പാലമേൽ കൃഷിഭവൻ. മൂന്നാം സ്ഥാനം: അരുൺ ടി.ടി, പെരുവെമ്പ കൃഷിഭവൻ
മികച്ച കൃഷി അസിസ്റ്റന്റ് - ഒന്നാം സ്ഥാനം: ബിനു. എസ്.കെ, ഷോളയൂർ കൃഷിഭവൻ, അഗളി. രണ്ടാം സ്ഥാനം: അഭിലാഷ്. ആർ.ജെ, കാട്ടാക്കട കൃഷിഭവൻ. മൂന്നാം സ്ഥാനം: സജു. ഇ.പി, കോതമങ്ങലം കൃഷി ഭവൻ,  ഉമേഷ്.എൻ, അടിമാലി കൃഷിഭവൻ
സംസ്ഥാനതല പച്ചക്കറി അവാർഡുകൾ
പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാർഥി: ഒന്നാം സ്ഥാനം: ഗോകുൽ കൃഷ്ണ ജി.എ, നസ്രേത്ത് ഹോം, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ബാലരാമപുരം, പള്ളിച്ചൽ, തിരുവനന്തപുരം. രണ്ടാം സ്ഥാനം: മുമൈദ് റിഷാൻ ഷാ, പടിഞ്ഞാറയിൽ ഹൗസ്, അണ്ടത്തോട്, പാപ്പലി, മണ്ഡലംകുന്ന്, ജി.എഫ്.യു.പി സ്‌കൂൾ, തൃശ്ശൂർ. മൂന്നാം സ്ഥാനം: ഗൗതം കൃഷ്ണ എം, ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ, തേവലക്കര, കൊല്ലം.
പച്ചക്കറി കൃഷി നടത്തുന്ന മികച്ച സ്ഥാപനം - ഒന്നാം സ്ഥാനം: ദീപ്തി സ്‌പെഷ്യൽ സ്‌കൂൾ, ബോട്ടുജെട്ടിക്കു സമീപം, മൂഹമ്മ പി.ഒ, ചേർത്തല, ആലപ്പുഴ. രണ്ടാം സ്ഥാനം: കെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കാഞ്ഞിരോട്, കണ്ണൂർ. മൂന്നാം സ്ഥാനം: കൈരളി വിദ്യാഭവൻ, നെടുമങ്ങാട്, തിരുവനന്തപുരം.
വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്ന മികച്ച അദ്ധ്യാപകൻ: ഒന്നാം സ്ഥാനം: എസ്. സനൽ കുമാർ, ജി.എച്ച്.എസ്.എസ് പൊട്ടാശ്ശേരി, മണ്ണാർക്കാട്, പാലക്കാട്. രണ്ടാം സ്ഥാനം: ഡോ. എം.കെ അബ്ദുൾ സത്താർ, കെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാഞ്ഞിരോട്, കണ്ണൂർ (മരോട്ടിക്കൽ വീട്, കൂടരഞ്ഞി പി.ഒ, കോഴിക്കോട്). മൂന്നാം സ്ഥാനം: ഷാനിൽ മാധവ്, കൺകോഡ് ഇ.എച്ച്.എസ്.എസ് ചിരമനേങ്ങാട്, തൃശ്ശൂർ
വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്ന മികച്ച സ്ഥാപന മേധാവി - ഒന്നാം സ്ഥാനം:  ജയിംസ് ജോഷി, ഹെഡ് മാസ്റ്റർ, സെന്റ് മേരീസ് യു.പി സ്‌കൂൾ, ആനക്കാംപൊയിൽ, കോഴിക്കോട്. രണ്ടാം സ്ഥാനം:  റംലാ കെ, പി.കെ.എച്ച്.എം.ഒ. യു.പി സ്‌കൂൾ, ഇടത്തനാട്ടുകര, പാലക്കാട്. മൂന്നാം സ്ഥാനം:  ഡോ. മനു കമൽജിത്ത്, ആർ. ശങ്കർ, കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ചിറക്കര കൊല്ലം. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റർ - ഒന്നാം സ്ഥാനം:  ഗ്രീൻവാലി എ ഗ്രേഡ് ക്ലസ്റ്റർ, നെടുംകണ്ടം ഇടുക്കി. രണ്ടാം സ്ഥാനം: ഹരിതാ വെജിറ്റബിൾ ക്ലസ്റ്റർ, കുളക്കാട്ട് കുറിശ്ശി, കടമ്പഴിപുരം, ശ്രീകൃഷ്ണപുരം, പാലക്കാട്. മൂന്നാം സ്ഥാനം: കരിങ്കൽപുരം  വെജിറ്റബിൾ ക്ലസ്റ്റർ, മഞ്ഞപ്ര, അങ്കമാലി, എറണാകുളം.
പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനം  - ഒന്നാം സ്ഥാനം: സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം, വിയ്യൂർ, തൃശ്ശൂർ, രണ്ടാം സ്ഥാനം: ജില്ലാ സായുധ സേനാ ക്യാമ്പ്, ഇടുക്കി. മൂന്നാം സ്ഥാനം: കേരള സ്റ്റേറ്റ് ഹോർട്ടിക്കൾച്ചറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ - ഹോർട്ടികോർപ്പ്, മങ്ങാട്, കല്ല്യാശ്ശേരി പി.ഒ., കണ്ണൂർ
പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ സ്ഥാപനം - ഒന്നാം സ്ഥാനം: ജ്യോതി നിവാസ് ചാരിറ്റബിൾ സൊസൈറ്റി, വാഴവട്ടം പി.ഒ., വയനാട്. രണ്ടാം സ്ഥാനം: സെന്റ്. ജോസഫ് ബോയ്‌സ് ഹോസ്റ്റൽ, കൂനമ്മാവ്, എറണാകുളം. മൂന്നാം സ്ഥാനം: മാനേജർ, മാതൃഭൂമി, തൃശ്ശൂർ
മികച്ച പച്ചക്കറി കർഷകൻ - ഒന്നാം സ്ഥാനം: സനുമോൻ പി.എസ്, കഞ്ഞിക്കുഴി, ആലപ്പുഴ. രണ്ടാം സ്ഥാനം: യൂസുഫ് കെ, വട്ടപ്പൂയിൽ ഹൗസ്, മുണ്ടം പറമ്പ്, പുലിയാക്കോട്, മലപ്പുറം. മൂന്നാം സ്ഥാനം:  വൈ. എ. മുഹമ്മദ്, മൂലയിൽ ഹൗസ്, എരിയപ്പടി, കാസർഗോഡ്
മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച കർഷകൻ - ഒന്നാം സ്ഥാനം: പുന്നൂസ് ജേക്കബ്, മംഗളം, ഇടുക്കി. രണ്ടാം സ്ഥാനം: ബൈജു. സി, സമീരം, ഉളിയൂർ, പഴകുറ്റി പി.ഒ., നെടുമങ്ങാട്, തിരുവനന്തപുരം.  മൂന്നാം സ്ഥാനം: പ്രിയ പി. നായർ, കോയിക്കൽ വീട്, കൈതകൊടി പി.ഒ., അയിരൂർ, പത്തനംതിട്ട
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെട്ട് പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച കർഷകൻ - ഒന്നാം സ്ഥാനം: വിശ്വലേഖ, രാജ് ഭവനം, കൊല്ലം. രണ്ടാം സ്ഥാനം:
ധനലക്ഷ്മി കെ. തോട്ടുംകുളമ്പ് വീട്, കരിംകുളം, ഇലവഞ്ചേരി, പാലക്കാട്. മൂന്നാം സ്ഥാനം: രതീഷ്, വലേഴത്തു വേലി, പള്ളിപ്പുറം, ആലപ്പുഴ
പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട കാർഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ - ഒന്നാം സ്ഥാനം: സിന്ധു വി.പി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കോതമംഗലം, എറണാകുളം. രണ്ടാം സ്ഥാനം: അജിത്കുമാർ പി.വി,  കൃഷി അസിസ്റ്റന്റ് ഡയറക്ടർ, വെട്ടിക്കവല, കൊല്ലം. മൂന്നാം സ്ഥാനം:  സുമ ഡി.എൽ,  കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പരപ്പ, കാസർഗോഡ്.
പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട കാർഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കൃഷി ഓഫീസർ - ഒന്നാം സ്ഥാനം: റോസ്മി ജോർജ്ജ്, ചേർത്തല സൗത്ത് കൃഷിഭവൻ, ആലപ്പുഴ. രണ്ടാം സ്ഥാനം: അനിൽ സെബാസ്റ്റ്യൻ, കൃഷി ഓഫീസർ, ബളാൽ കൃഷിഭവൻ, ബളാൽ പി.ഒ., കാസർഗോഡ്. മൂന്നാം സ്ഥാനം:
ടിസ്സി റേച്ചൽ തോമസ്, കുളക്കട കൃഷിഭവൻ, കൊല്ലം
പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട കാർഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കൃഷി അസിസ്റ്റന്റ് -  ഒന്നാം സ്ഥാനം:  അബ്ദുൾ ഖാദർ എൻ., കൃഷി അസിസ്റ്റന്റ് ഗ്രേഡ്-1 എരുത്തിയാംപതി കൃഷിഭവൻ, ചിറ്റൂർ, പാലക്കാട്. രണ്ടാം സ്ഥാനം: രാജി എസ്.എസ്. കൃഷി അസിസ്റ്റന്റ് ഗ്രേഡ്-2, ആനാട്, നെടുമങ്ങാട്, തിരുവനന്തപുരം. മൂന്നാം സ്ഥാനം: സന്ദീപ്. ഇ, കൃഷി അസിസ്റ്റന്റ് പുന്നയൂർക്കുളം കൃഷിഭവൻ, തൃശ്ശൂർ
മികച്ച ഫാം ജേർണലിസ്റ്റുകൾക്കുള്ള അവാർഡ് - അച്ചടി മാധ്യമം: റ്റി. അജീഷ്,  ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, മലപ്പുറം). നവ മാധ്യമം: പി.കെ. നിമേഷ്, എഡിറ്റർ, ഹരിതകേരളം ന്യൂസ്, മലപ്പുറം
മികച്ച കാർഷിക പരിപാടിക്കുള്ള അവാർഡ് - ദൃശ്യ മാധ്യമം: 'ഹരിതം സുന്ദരം' രാംജി കൃഷ്ണൻ. ആർ, പ്രോഗ്രാം പ്രൊഡ്യൂസർ, കൗമുദി റ്റി.വി. പേട്ട, തിരുവനന്തപുരം. ഓൺലൈൻ മാധ്യമം: 'കർഷകശ്രീ': ഐബിൻ ജോസഫ്, സബ് എഡിറ്റർ, മലയാള മനോരമ. ശ്രവ്യ മാധ്യമം: 'ഞാറ്റുവേല' സ്മിത ജോൺസൺ, പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ മാറ്റൊലി 90.4. ഡോക്യുമെന്ററി/ ടെലിഫിലിം: 'ഓർഗാനിക് തിയേറ്റർ', എം. 7ചാനൽ, എസ്.എൻ. സുധീർ, കഴക്കൂട്ടം, തിരുവനന്തപുരം
പ്രത്യേക ആദരം
നടൻ ജയറാം (നടൻ ജയറാം, നെല്ല്, തെങ്ങു, ജാതി തുടങ്ങിയ കൃഷികൾക്ക് പുറമെ മികച്ച രീതിയിൽ ഒരു ഡയറി ഫാമും നടത്തി വരുന്നു)
ജെ. വിജയൻ, വൈശാഖ്, താന്നിച്ചൽ, മൈലാമൂട്. പി.ഒ, പാങ്ങോട് (കേരളത്തിന്റെ തനതല്ലാത്ത പല വിദേശ പഴവർഗ്ഗങ്ങളുടെയും കൃഷി വിജയകരമായി നടപ്പാക്കി വരുന്നു)
പി.ഡി. ദാസ്, അഗ്രികൾച്ചറൽ അസിസ്റ്റന്റ്, പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷൻ, സ്റ്റേറ്റ് സീഡ് ഫാം, കാസർഗോഡ് (കാസർഗോഡ് പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ട നല്ല ഒരു സ്ഥാപനമാക്കി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു).

Related Topics

Share this story