Times Kerala

 നെല്ലുസംഭരണം: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

 
 നെല്ലുസംഭരണം: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
 പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. നിലവില്‍ 54,984 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം 58,000 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 48,000 കര്‍ഷകരുടെ നെല്ല് സംഭരിച്ചു. വരുംദിവസങ്ങളിലും രജിസ്‌ട്രേഷന്‍ തുടരുമെന്ന് അധിക്യതര്‍ അറിയിച്ചു.

Related Topics

Share this story