Times Kerala

 നാടന്‍ പശു ഹബ് പദ്ധതി ഉദ്ഘാടനം മാര്‍ച്ച് 4ന്

 
 നാടന്‍ പശു ഹബ് പദ്ധതി ഉദ്ഘാടനം മാര്‍ച്ച് 4ന്
 ആലപ്പുഴ: രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴില്‍ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ഓണാട്ടുകര മേഖലയില്‍ നടപ്പിലാക്കി വരുന്ന നാടന്‍ പശു ഹബിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മാര്‍ച്ച് 4ന് നടക്കും. കായംകുളം എസ്.എന്‍.ഡി.പി ഹാളില്‍ രാവിലെ 9.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ പി. ശശികല അധ്യക്ഷത വഹിക്കും.

Related Topics

Share this story