Times Kerala

 ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

 
 ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
 പ്രതീകാത്മക ചിത്രം 

 

ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ എട്ടു രൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. 0479-2452277, 9495805541 എന്ന നമ്പരിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Related Topics

Share this story