Times Kerala

 ആടുവളര്‍ത്തല്‍ പരിശീലനം

 
ആടുവളര്‍ത്തല്‍ പരിശീലനം
വയനാട്: സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 30,31 തീയതികളില്‍  'ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ 'എന്ന വിഷയത്തില്‍  പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 04936 220399 ,9847469516 എന്നീ നമ്പറുകളില്‍ ആഗസ്റ്റ് 27 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Related Topics

Share this story