Times Kerala

 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന്

 
 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന്
 പത്തനംതിട്ട: എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കിയിട്ടുള്ള ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിപണനത്തിന്.
ആവശ്യമുള്ളവര്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ 0469-2662094/2661821,  8078572094.

Related Topics

Share this story