മുട്ടക്കോഴി കുഞ്ഞ് വിതരണം
Aug 20, 2022, 12:22 IST

ആലപ്പുഴ: കറ്റാനം വെട്ടിയാര്‍ മൃഗാശുപത്രിയില്‍ രണ്ടു മാസം കഴിഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഇന്നു(ഓഗസ്റ്റ് 20) രാവിലെ 9.30 മുതല്‍ 12.30 വരെ വിതരണം ചെയ്യും. കോഴി ഒന്നിന് 120 രൂപയാണ് വില. ഫോണ്‍: 9961329641, 9656771796.