കോഴിക്കുഞ്ഞ് വിതരണം
Aug 23, 2022, 15:28 IST

ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ ഓഗസ്റ്റ് 26-ന് രാവിലെ 9.30 മുതല്‍ 12 വരെ വിതരണം ചെയ്യും. ഫോണ്‍: 9961329641.
ഹരിപ്പാട് മൃഗാശുപത്രിയില്‍ രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ ഓഗസ്റ്റ് 25-ന് രാവിലെ 9.30 മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 9656771796.
