Times Kerala

 30841 മെട്രിക് ടൺ നെല്ല് സംഭരിച്ചു

 
നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ മുതലുള്ള സങ്കേതികപ്രക്രിയകള്‍ സുതാര്യമാക്കണമെന്ന് വിദഗ്ധ സമിതി 
 2023-24 വർഷത്തെ ഒന്നാംവിളയിൽ ഇതുവരെ 30841 മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിലവിൽ 24 മില്ലുകളാണ് സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്.  നെല്ല് സംഭരണ വില പി.ആർ.എസ് വായ്പയായി കർഷകർക്ക് വിതരണം ചെയ്തു തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Related Topics

Share this story