ശബരിമല സ്ത്രീപ്രവേശനം: സുപ്രിം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവശനത്തെ സംബന്ധിച്ചുള്ള കേസില്‍ സുപ്രിം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് കോടതി നാളെ തീരുമാനിക്കും.


Ads by Google

You might also like More from author