ചരിത്രം പിറന്നു ഇന്ത്യക്ക് ലോകകപ്പിൽ ആദ്യഗോൾ

ന്യൂഡൽഹി: ഫുട്ബോൾ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യഗോൾ പിറന്നു. ഫിഫ അണ്ടർ 17 ലോകകപ്പിൽ ജീക്സൺ സിംഗാണ് ആദ്യഗോളടിച്ചത്. മത്സരത്തിൽ കൊളംബിയ 2-1 ന് മുന്നിലാണ്.


Ads by Google

You might also like More from author