Browsing Category

PRD

ഐ​എ​ഫ്എ​ഫ്കെ: ഡെ​ലി​ഗേ​റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ചു, ര​ജി​സ്‌​ട്രേ​ഷ​ന്‍ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ (more…)

താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി തസ്തികമാറ്റത്തിന് അപേക്ഷിക്കാം

സെക്രട്ടേറിയറ്റിലെ താഴ്ന്ന ജീവനക്കാരില്‍ നിന്ന് അസിസ്റ്റന്റാ യുള്ള തസ്തികമാറ്റ നിയമനത്തിന് നവംബര്‍ 15 നകം (more…)

അന്ധവിദ്യാലയത്തിലെ കുട്ടികളുടെ മനസ്സറിഞ്ഞ് മുഖ്യമന്ത്രി

വഴുതക്കാട് ഗവണ്‍മെന്റ് അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് (more…)

പി.ആര്‍.ഡിയുടെ മൊബൈല്‍ ആപ്പുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ മൂന്ന് മൊബൈല്‍ ആപ്ലിക്കേഷ നുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍, ഐ.ആന്‍ഡ്.പി.ആര്‍.ഡിയുടെ സ്‌ക്രൂട്ടിനി വിഭാഗത്തിന്റെ പി.ആര്‍.ഡി ഫീഡ്,…

മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് മുതല്‍ പഞ്ചിംഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്നു മുതല്‍ പഞ്ചിംഗ് സംവിധാനം തുടങ്ങുന്നു. പരീക്ഷണ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. ഇപ്പോൾ തുടരുന്ന ഹാജര്‍ രേഖപ്പെടുത്തലിനു പുറമേയാണ് പഞ്ചിംഗ്…