Smiley face
Browsing Category

National

റ​സ്റ്ററ​ന്‍റി​ലെ ഗു​ണ്ടാ​യി​സം: ഹാ​രി​സ് എംഎൽഎയുടെ മകൻ കീഴടങ്ങി

ബം​ഗ​ളൂ​രു: ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ​ൻ.​എ. ഹാ​രി​സി​ന്‍റെ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.…

ര​ജ​നീ​കാ​ന്തു​മാ​യി ക​മ​ൽ​ഹാ​സ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ക​മ​ൽ​ഹാ​സ​നും ര​ജ​നീ​കാ​ന്തും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ര​ജ​നീ​കാ​ന്തി​ന്‍റെ പോ​യ​സ് ഗാ​ർ​ഡ​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക​മ​ൽ​ഹാ​സ​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി…

യു​വ വ്യ​വ​സാ​യി​യും കു​ടും​ബ​വും ജീ​വ​നൊ​ടു​ക്കി

പൂ​ന: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് യു​വ വ്യ​വ​സാ​യി​യും കു​ടും​ബ​വും ജീ​വ​നൊ​ടു​ക്കി. പ്ലാ​സ്റ്റി​ക് റീ​മോ​ൾ​ഡിം​ഗ് യൂ​ണി​റ്റ് ന​ട​ത്തി​വ​ന്ന നി​ലേ​ഷ് ചൗ​ധ​രി (38) ഭാ​ര്യ നി​ലം (33), മ​ക്ക​ളാ​യ ശ്രാ​വ​ണി (9), ശ്രേ​യ (7)…

ബം​ഗ​ളൂ​രു​വി​ലെ റ​സ്റ്റ​റ​ന്‍റി​ൽ മ​ല​യാ​ളി എം​എ​ൽ​എ​യു​ടെ മ​ക​ന്‍റെ ഗു​ണ്ടാ‍​യി​സം; യു​വാ​വി​ന്…

ബം​ഗ​ളൂ​രു: ക​ർ‌​ണാ​ട​ക​ത്തി​ലെ മ​ല​യാ​ളി എം​എ​ൽ​എ​യു​ടെ മ​ക​നും സം​ഘ​വും ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി (more…)

വെള്ളത്തിന് പകരം ആസിഡ് നല്‍കി; സ്ത്രീ മരിച്ചു

മുസാഫര്‍പൂര്‍ : വെള്ളത്തിന് പകരം ആസിഡ് നല്‍കിയതിനെ തുടര്‍ന്ന് 60 കാരി ആശുപത്രിയില്‍ കൊല്ലപ്പെട്ടു. ബിഹാറിലെ മുസാഫര്‍പൂരിലാണ് നടുക്കുന്ന സംഭവം. കണ്ണിന്റെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്യാമളാദേവിയെന്ന…

22 കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് വന്‍ ഓഫറുമായി ജിയോ

ജിയോയുടെ നിലവിലുള്ളതും പുതിയതുമായ വരിക്കാര്‍ക്ക് 22 കമ്പനികളുടെ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 2,200 രൂപ കാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ഈ കമ്പനികളില്‍ നിന്നു വാങ്ങുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മാര്‍ച്ച് 31 വരെ 198 രൂപയ്‌ക്കോ 299 രൂപയ്‌ക്കോ…

ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ

നോയിഡ: ഗ്രേറ്റർ നോയിഡയിലെ പോലീസ് ഒൗട്ട്പോസ്റ്റിൽ ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിൾ പിടിയിലായി. നരേന്ദ്ര (48) എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അമിതമായി മദ്യപിച്ച നിലയിലാണ് ഇയാൾ…

230 കോടിയുടെ നിക്ഷേപക തട്ടിപ്പ്: പ്ര​​​​​മു​​​​​ഖ ബിൽഡർ അറസ്റ്റിൽ

പൂ​​​​​ന: നി​​​​​ക്ഷേ​​​​​പ​​​​​ക ത​​​​​ട്ടി​​​​​പ്പ് കേ​​​​​സി​​​​​ൽ പ്ര​​​​​മു​​​​​ഖ ബി​​​​​ൽ​​​​​ഡ​​​​​ർ ഡി.​​​​​എ​​​​​സ്. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി​​​​​യെ​​​​​യും ഭാ​​​​​ര്യ ഹേ​​​​​മ​​​​​ന്തി​​​​​യെ​​​​​യും…

ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി

അഗര്‍തല: ത്രിപുരയില്‍ വിധിയെഴുത്ത് തുടങ്ങി. 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം. ഇടതുപക്ഷത്തെ തകര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ പണി പതിനെട്ടും പയറ്റിയാണ് ബി.ജെ.പി…

പി എന്‍ ബി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐ മൂന്ന് പേര്‍ അറസ്റ്റിലായി. ബാങ്കിലെ ഉദ്യോഗസ്ഥനായ ഗോകുല്‍നാഥ് ഷെട്ടിയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. നീരവ് മോദിക്ക് രേഖകളില്ലാതെ ബയേഴ്‌സ് ക്രെഡിറ്റ് നല്‍കിയവരില്‍ പ്രമുഖനാണ്…