Browsing Category

Auto

ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു

കൊ​​ച്ചി : ടി​​വി​​എ​​സ് മോ​​ട്ടോ​​ര്‍ ക​​മ്പ​​നി, പു​​തി​​യ ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​ട്ടേ (more…)

മാ​രു​തി ബ​ലേ​നോ ആ​ൽ​ഫ ഓ​ട്ടൊ​മാ​റ്റി​ക് അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​യി കു​തി​ക്കു​ന്ന പ്രീ​മി​യം ഹാ​ച്ച്ബാ​ക് ബ​ലേ​നോ​യ്ക്ക് പു​തി​യ ഓ​ട്ടൊ​മാ​റ്റി​ക് വ​ക​ഭേ​ദ​വു​മാ​യി മാ​രു​തി സു​സു​ക്കി. ക​ണ്‍ടി​ന്യു​വ​സ് വേ​രി​യ​ബി​ള്‍ ട്രാ​ന്‍സ്മി​ഷ​നോ​ട് (CVT) കൂ​ടി​യാ​ണ് ഈ ​ടോ​പ്…

ഓഡി 8.50 ലക്ഷം ഡീസൽ കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഓഡി എ​ജി 850,000 ഡീ​സ​ൽ കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. യു​എ​സ്, കാ​ന​ഡ ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ആ​റ്, എ​ട്ട് സി​ലി​ണ്ട​ര്‍ ഡീ​സ​ല്‍…

പുതിയ നിസാന്‍ മൈക്ര കേരളത്തില്‍;വില 6.09 ലക്ഷം

കൊച്ചി ;നിസാന്‍ ഇന്ത്യ പുതിയ മൈക്ര അവതരിപ്പിച്ചു. ഈ പുതിയ ഇന്റലിജന്റ്, സ്പോര്‍ട്ടി മൈക്രയുടെ കൊച്ചിയിലെ എക്സ് ഷോറൂം വില 6.09 ലക്ഷം രൂപ മുതലാണ്. ജപ്പാന്‍ സാങ്കേതികവിദ്യയും യൂറോപ്യന്‍ സ്റ്റൈലും സംയോജിപ്പിച്ചാണ് പുതിയ മൈക്ര…

യൂബറിന്റെയും ഓലയുടെയും സേവനം നിര്‍ത്തലാക്കാന്‍ ആലോചിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഏറ്റവും കുറഞ്ഞ തുകയ്ക്ക് യാത്രാസേവനം ലഭ്യമാക്കുന്ന യൂബറിന്റെയും ഓലയുടെയും പൂള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് ലംഘിച്ചുവെന്നാണ് (more…)

ജി.എസ്​.ടി: ഹീറോ ബൈക്കുകളുടെ വില കുറച്ചു

ന്യൂഡൽഹി: ജി.എസ്​.ടിയുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതി​​െൻറ ഭാഗമായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചു. ബൈക്കുകളുടെ വിലയിൽ 1,800 രൂപയുടെ വരെ കുറവാണ്​ ഹീറോ വരുത്തിയിരിക്കുന്നത്​.

ജി.എസ്​.ടി: മാരുതി കാറുകളുടെ വില കുറച്ചു

ന്യൂഡൽഹി: ചരക്ക്​ സേവന നികുതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക്​ നൽകുന്നതി​​െൻറ ഭാഗമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി കാറുകളുടെ വില കുറച്ചു. മാരുതിയുടെ വിവിധ മോഡലുകൾക്ക്​ മൂന്ന്​ ശതമാനം വരെയാണ്​ വിലയിൽ കുറവ്​ വരുത്തിയിരിക്കുന്നത്​.ജി.എസ്​.ടി…

ഇരുപതു മാസത്തിനിടെ വിറ്റത് രണ്ടുലക്ഷം ബലേനോ കാറുകള്‍

2015 ഒക്ടോബറിലാണ് മാരുതി അവരുടെ പ്രീമിയം കാര്‍ വിഭാഗത്തില്‍ ബലേനോ അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്. വിപണിയിലെത്തിയ ബലേനോ അതിശയിപ്പിക്കുന്ന നേട്ടമാണ് മാരുതിക്ക്…

ടൊയോട്ട ഫോര്‍ച്യൂണര്‍ ഒരു ലക്ഷത്തിന് മുകളില്‍ വില കുറച്ചു

ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ കാറുകളുടെ വില കുത്തനെ കുറയ്ക്കാനുള്ള മത്സരത്തിലാണ്.ഉപഭോക്താക്കള്‍ കുറഞ്ഞ വിലയില്‍ വാഹനം വാങ്ങാന്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന ജൂലായ് ഒന്ന്…

ജിഎസ്ടി; ഇസൂസു മോട്ടോഴ്‌സ്‌ വില ഒന്നര ലക്ഷം വരെ കുറച്ചു

അടുത്ത മാസം ഒന്ന് മുതല്‍ ജി.എസ്.ടി (ചരക്ക് സേവന നികുതി) അടിസ്ഥാനത്തില്‍ രാജ്യത്ത് പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസൂസു ഇന്ത്യന്‍ മോഡലുകള്‍ക്ക് വില കുത്തനെ കുറച്ചു. അടുത്തിടെ…