ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദമില്ല റൂറൽ എസ്പി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദമില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കൂടുതൽ പേരുടെ മൊഴി എടുക്കുമോ എന്ന് വെളിപ്പെടുത്താനാകില്ലെന്നും…

ഇന്ത്യയുടെ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വെള്ളിയാഴ്ച രാവിലെ രാജികത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി. 2014ൽ എൻഡിഎ സർക്കാരാണ് രഞ്ജിത്ത് കുമാറിനെ സോളിസിറ്റർ…

സ​രി​തയുടെ പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: സ​രി​ത നാ​യ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​ ഉൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. സ​രി​ത മു​ൻ​പ് ന​ൽ​കി​യ പ​രാ​തി​യും…

കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കൾ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. കലാലയങ്ങൾ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ…

ആക്രമണത്തിനിരയായ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​; പി.​സി.ജോ​ർ​ജിനെതിരേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി.​സി.ജോ​ർ​ജ് എം​എ​ൽ​എ​ക്കെതിരേ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ജോ​ർജിനെതി​രെ എ​ഫ്ഐആ​ർ…

തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിക്കല്‍; ​​ൈവകുന്നത് കമീഷ​​​​െൻറ മേൽ സക്കാർ സമ്മർദം ചെലുത്തുന്നു-​ പി.…

ന്യൂഡൽഹി: ഗുജറാത്ത്​ തെരഞ്ഞെടുപ്പി​ന്​ തിയതി പ്രഖ്യാപിക്കാത്തതിൽ​ ​െതരഞ്ഞെടുപ്പ്​ കമീഷനെ വിമശിച്ച്​ കോൺസ്ര്​ നേതാവ്​ പി. ചിദംബരം. അവസാന റാലി നടത്തി പ്രധാനമന്ത്രിക്ക്​ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിക്കാനുളള അധികാരം നൽകുന്നതായി കമീഷ​​​​െൻറ…

നാ​ഗ​പ​ട്ട​ണ​ത്ത് കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു

നാ​ഗ​പ​ട്ട​ണം: ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ (more…)