Times Kerala

പാകിസ്താന് വേണ്ടി യുദ്ധക്കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചെന്ന്‌ തുര്‍ക്കി പ്രസിഡന്റ്

 
പാകിസ്താന് വേണ്ടി യുദ്ധക്കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചെന്ന്‌ തുര്‍ക്കി പ്രസിഡന്റ്

അങ്കാറ: പാകിസ്താനുവേണ്ടിയുള്ള യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം തുര്‍ക്കി ആരംഭിച്ചെന്ന്‌ തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞായറാഴ്ച തുടക്കംകുറിച്ചു. തുര്‍ക്കിഷ് പ്രസിഡന്റും പാക് നാവികസേന കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹ്മൂദ് അബ്ബാസിയും ചേര്‍ന്നായിരുന്നു കപ്പല്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Related Topics

Share this story