Times Kerala

ചൈന ഓപ്പണ്‍; സെയ്‌ന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി

 
ചൈന ഓപ്പണ്‍; സെയ്‌ന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി

ബീജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. തായ്‌ലന്‍ഡ് താരം ബുസാനന്‍ ഓങ്ബാറുങ്ഫാന്‍ ആണ് സെയ്‌നയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 10-21, 17-21.

Related Topics

Share this story