Times Kerala

മലപ്പുറത്ത് സ്പിന്നിങ് മാസ്റ്റർ നിയമനം

 
മലപ്പുറത്ത് സ്പിന്നിങ് മാസ്റ്റർ നിയമനം

മലപ്പുറത്ത് അർധ സർക്കാർ സ്ഥാപനത്തിൽ ഇറ്റിബി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്ത സ്പിന്നിങ് മാസ്റ്റർ തസ്തികയിൽ സ്ഥിരമാവാൻ സാധ്യതയുള്ള ഒരു ഒഴിവിൽ നിയമനം നടത്തുന്നു. ഡിപ്ലോമ/ഡിഗ്രി ഇൻ ടെക്‌സ്റ്റൈൽസ് ടെക്‌നോളജിയാണ് യോഗ്യത. സ്പിന്നിങ് മില്ലിൽ 20 വർഷത്തിനുമുകളിൽ മുൻപരിചയം വേണം. വയസ് 01-01-2019 ന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം) ശമ്പളം 22,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Related Topics

Share this story