Nature

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. പ​വ​ന് 120 രൂ​പ കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,760 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 3,470 രൂ​പ​യാ​യി.

You might also like

Comments are closed.