Times Kerala

”രണ്ടു വായുള്ള മീൻ” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

 
”രണ്ടു വായുള്ള മീൻ” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

രണ്ട് വായുള്ള മീനാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ചിത്രം ഇപ്പോൾ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. യുഎസിലെ ന്യൂയോർക്കിൽ ഡെബ്ബി ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും പിടികൂടിയ മീനിനാണ് രണ്ട് വായയുള്ളത്.ഈ മീനിന്‍റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം തടാകത്തിലേക്ക് തന്നെ തിരികെ വിടുകയായിരുന്നു. നോട്ടി ബോയ്സ് ഫിഷിംഗ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഡെബ്ബി ചിത്രം പങ്കുവച്ചിരിക്കുന്നത്.

Related Topics

Share this story