Times Kerala

ന്യൂ​യോ​ര്‍​കിലെ ഫ്ലോറല്‍ പാ​ര്‍​ക്കില്‍ പൂ​ജാ​രി​ക്കു നേ​രെ ആ​ക്ര​മ​ണം

 
ന്യൂ​യോ​ര്‍​കിലെ ഫ്ലോറല്‍ പാ​ര്‍​ക്കില്‍ പൂ​ജാ​രി​ക്കു നേ​രെ ആ​ക്ര​മ​ണം

ന്യൂ​യോ​ര്‍​ക്​: ന്യൂ​യോ​ര്‍​കിലെ ഫ്ലോറല്‍ പാ​ര്‍​ക്കില്‍ പൂ​ജാ​രി​ക്കു നേ​രെ ആ​ക്ര​മ​ണം.ഫ്ലോറല്‍ പാ​ര്‍​ക്കിലെ ശി​വ​ശ​ക്തി പീ​ഠ്​ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ്​ 52കാ​ര​നാ​യ സ്വാ​മി ഹ​രീ​ഷ്​ ച​ന്ദ​ര്‍ പു​രി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.സം​ഭ​വ​ത്തി​ല്‍ 52കാ​ര​നാ​യ സെ​ര്‍​ജി​യോ ഗോ​വി​യ എ​ന്ന​യാ​ളെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.ആ​യു​ധ​വു​മാ​യി എത്തിയ ആ​ക്ര​മി ഏ​റെ​നേ​രം പൂ​ജാ​രിയെ മര്‍ദിച്ചു . മു​ഖ​ത്തു​ള്‍​പ്പെ​ടെ ശ​രീ​ര​ത്തി​ലു​ട​നീ​ളം പ​രി​ക്കേ​റ്റ പൂ​ജാ​രി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി. പ്ര​തി​ക്കെ​തി​രെ ആ​ക്ര​മ​ണം, ആ​യു​ധം കൈ​വ​ശം​വെ​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related Topics

Share this story