Nature

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് നാലുപേര്‍കൂടി മരിച്ചു

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് നാലുപേര്‍കൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

You might also like

Comments are closed.