Times Kerala

ല​ഗേ​ജു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന കോ​ണ്‍​വ​യ​ര്‍ ബെ​ല്‍​റ്റി​ൽക്കൂടി നടക്കുന്ന യുവതി; വീഡിയോ വൈറൽ 

 
ല​ഗേ​ജു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന കോ​ണ്‍​വ​യ​ര്‍ ബെ​ല്‍​റ്റി​ൽക്കൂടി നടക്കുന്ന യുവതി; വീഡിയോ വൈറൽ 

ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ല്‍ ക​യ​റു​ന്ന​വ​ര്‍​ക്ക് സം​ശ​യ​ങ്ങ​ള്‍ ധാ​രാ​ള​മാ​യി​രി​ക്കും. അ​ത്ത​ര​മൊ​രു സം​ശ​യ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ള്ളി​ലു​ള്ള ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. യാ​ത്രി​ക​രു​ടെ ല​ഗേ​ജു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന കോ​ണ്‍​വ​യ​ര്‍ ബെ​ല്‍​റ്റി​ലേ​ക്ക് ഒ​രു യു​വ​തി അ​ബ​ദ്ധ​ത്തി​ല്‍ ന​ട​ന്ന് ക​യ​റു​ക​യാ​യി​രു​ന്നു.

ബാ​ല​ന്‍​സ് ന​ഷ്ട​മാ​യ ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ നി​ല​ത്തേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ മെ​ഷീ​ന്‍ ഓ​ഫ് ചെ​യ്ത​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Related Topics

Share this story