Times Kerala

എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ഡിന്റെ എസ്‌യുവി മോഡലായ എന്‍ഡേവര്‍ കമ്പനി തിരിച്ചുവിളിക്കുന്നു

 
എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ഡിന്റെ എസ്‌യുവി മോഡലായ എന്‍ഡേവര്‍ കമ്പനി തിരിച്ചുവിളിക്കുന്നു

എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ഡിന്റെ എസ്‌യുവി മോഡലായ എന്‍ഡേവര്‍ കമ്പനി തിരിച്ചുവിളിക്കുന്നു. 2004 ഫെബ്രുവരി മുതല്‍ 2014 സെപ്റ്റംബര്‍ വരെ നിര്‍മിച്ച 22,690 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. എന്‍ഡേവറിന്റെ ആദ്യതലമുറയിലെ വാഹനങ്ങളിലാണ് പ്രധാനമായും തകരാര്‍ കണ്ടെത്തിയതെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പിന് പുറമെ, എല്ലാ ഉപഭോക്താക്കളെയും വ്യക്തിപരമായി ഈ വിവരം അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Related Topics

Share this story