Times Kerala

ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിട്ട 14 തമിഴ്‌നാട് സ്വദേശികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

 
ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിട്ട 14 തമിഴ്‌നാട് സ്വദേശികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യൂഡല്‍ഹി: ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിട്ട 14 തമിഴ്‌നാട് സ്വദേശികളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തുന്നു. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന് ഇന്ത്യയില്‍ സെല്‍ സ്ഥാപിക്കുന്നതിന് ഫണ്ട് സ്വരൂപിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

Related Topics

Share this story