Times Kerala

ആ​​ഥ​​ന്‍​​സില്‍ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂകമ്പം റി​​ക്ട​​ര്‍​​ സ്കെ​​യി​​ലി​​ല്‍ 5.1 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി

 
ആ​​ഥ​​ന്‍​​സില്‍ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂകമ്പം റി​​ക്ട​​ര്‍​​ സ്കെ​​യി​​ലി​​ല്‍ 5.1 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി

ആ​​ഥ​​ന്‍​​സ്: ഗ്രീ​​ക്ക് ത​​ല​​സ്ഥാ​​ന​​മാ​​യ ആ​​ഥ​​ന്‍​​സില്‍ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂകമ്പം റി​​ക്ട​​ര്‍​​ സ്കെ​​യി​​ലി​​ല്‍ 5.1 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി. ശക്തമായ പ്രകമ്ബനത്തില്‍ ര​​ണ്ടു കെ​​ട്ടി​​ട​​ങ്ങ​​ള്‍ ത​​ക​​ര്‍​​ന്നു. അതെ സമയം ആ​​ള​​പാ​​യ​​മു​​ണ്ടാ​​യ​​താ​​യി റി​​പ്പോ​​ര്‍​​ട്ടി​​ല്ല.

Related Topics

Share this story