മധ്യ ചൈനയിലെ ഹെനൻ പ്രവിശ്യയിലുള്ള ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം പത്തായി
Jul 20, 2019, 10:16 IST
ബെയ്ജിംഗ്: മധ്യ ചൈനയിലെ ഹെനൻ പ്രവിശ്യയിലുള്ള ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേർക്ക് പരിക്കേറ്റു. കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.