Times Kerala

ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍; സി​ന്ധു സെ​മി​യി​ൽ

 
ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍; സി​ന്ധു സെ​മി​യി​ൽ

ജ​ക്കാ​ര്‍​ത്ത: പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ സെ​മി​യി​ൽ. ക്വാ​ര്‍​ട്ട​റി​ൽ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു​വി​ന്‍റെ നേ​ട്ടം. സ്കോ​ർ: 21-14, 21-7

Related Topics

Share this story