Times Kerala

ടി20 ക്രിക്കറ്റില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് എബി ഡിവില്ലിയേഴ്‌സ്

 
ടി20 ക്രിക്കറ്റില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് എബി ഡിവില്ലിയേഴ്‌സ്

ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് എബി ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ മിഡില്‍സക്‌സിന് വേണ്ടിയായിരുന്നു ഈ  തകര്‍പ്പന്‍ പ്രകടനം. എസക്‌സിനെതിരായ മത്സരത്തില്‍ 43 പന്ത് നേരിട്ട ഡിവില്ലിയേവ്‌സ് പുറത്താവാതെ 88 റണ്‍സ് അടിച്ചെടുത്തു. ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ മിഡില്‍സക്‌സ് ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

Related Topics

Share this story