Times Kerala

ജി​ദ്ദ​യി​ല്‍ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി യുവതിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പാക്കിസ്ഥാൻ പൗ​ര​ന്മാ​ര്‍ക്ക് വ​ധ​ശി​ക്ഷ

 
ജി​ദ്ദ​യി​ല്‍ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി യുവതിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പാക്കിസ്ഥാൻ പൗ​ര​ന്മാ​ര്‍ക്ക് വ​ധ​ശി​ക്ഷ

ജി​ദ്ദ: ജി​ദ്ദ​യി​ല്‍ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി യുവതിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പാക്കിസ്ഥാൻ പൗ​ര​ന്മാ​ര്‍ക്ക് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. പൊ​ലീ​സ് വേ​ഷ​ത്തി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മൂ​ന്നു പാക്കിസ്ഥാനി പൗ​ര​ന്മാ​രാ​ണ് താ​മ​സ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ വ​നി​ത​യെ പീ​ഡി​പ്പി​ച്ച​ത്.ക്രി​മി​ന​ല്‍ കോ​ട​തി വി​ധി അ​പ്പീ​ല്‍ കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ശ​രി​വെ​ച്ച​തോ​ടെ​യാ​ണ്​ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Related Topics

Share this story