Times Kerala

നൈജീരിയയുടെ ഇതിഹാസ താരം ജോണ്‍ ഒബി മികേല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചു

 
നൈജീരിയയുടെ ഇതിഹാസ താരം ജോണ്‍ ഒബി മികേല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചു

അബുജ: നൈജീരിയയുടെ ഇതിഹാസ താരം ജോണ്‍ ഒബി മികേല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ്‌ മികേല്‍ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്‌. നിലവില്‍ നൈജീരിയന്‍ക്ല ബ്ബായ ട്രാസോന്‍സ്‌പോറിന്റെ താരമാണ്‌ മികേല്‍. 32 വയസുകാരനായ മികേല്‍ 2005 മുതല്‍ നൈജീരിയന്‍ ദേശീയ ടീം അംഗമാണ്‌. 2014, 2018 ലോകകപ്പിലും അഞ്ച്‌ ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ മത്സരങ്ങളിലും താരം ദേശീയ ടീം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്‌.

Related Topics

Share this story