Times Kerala

വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ സാം​സ്കാ​രി​ക​വേ​ദി പ്ര​വാ​സി പുരസ്‌കാരത്തിന് ഡോ. ​ഫി​റോ​സ് മു​ഹ​മ്മ​ദ് അ​ര്‍​ഹ​നാ​യി

 
വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ സാം​സ്കാ​രി​ക​വേ​ദി പ്ര​വാ​സി പുരസ്‌കാരത്തിന് ഡോ. ​ഫി​റോ​സ് മു​ഹ​മ്മ​ദ് അ​ര്‍​ഹ​നാ​യി

ദുബായ്: തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ സാം​സ്കാ​രി​ക​വേ​ദി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വാ​സി അ​വാ​ര്‍​ഡി​ന് ദു​ബൈ അ​ല്‍ ദാ​ന മെ​ഡി​ക്ക​ല്‍ പോ​ളി​ക്ലി​നി​ക്‌ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഫി​റോ​സ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ അ​ര്‍​ഹ​നാ​യി.

പ്ര​വാ​സി മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​ഹി​ത്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ്​ .പ​തി​നൊ​ന്നാ​മ​ത് വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ല്‍ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും.

Related Topics

Share this story